പുറത്തൊരു മഴ തോരാതെ പെയ്യുന്നുണ്ട്..
അകച്ചൂടില്‍ ഉഷ്ണിച്ച പെണ്ണിന്‍റെ
കണ്ണില്‍ മഴക്കോള് മൂടിയ വാനം...
______________________________ _____(പ്രിയദര്‍ശിനി പ്രിയ)
അകച്ചൂടില്‍ ഉഷ്ണിച്ച പെണ്ണിന്‍റെ
കണ്ണില്‍ മഴക്കോള് മൂടിയ വാനം...
______________________________
മഴക്കാറ്റിലഡീയുലഞ്ഞ ചില്ലകളിൽ പൂക്കളിൽ ഇലചാര്തുകളിൽ
ReplyDeleteഉള്ചൂടിലുരുകിയ കണ്ണീർക്കണങ്ങൾ ....