സ്നേഹം അയഥാര്‍ത്ഥമായ എന്തോ ഒന്നാണ്..
ചിരിച്ചുകൊണ്ട് നിസ്വാര്‍ത്ഥമായി
അതുനമ്മില്‍ ചലനങ്ങള്‍ സൃഷ്ടിക്കും..
ഒടുവില്‍ അന്യം നിന്നുപോയ ഒരുവളുടെ അന്തസത്തയെ
വര്‍ണ്ണനൂലിനാല്‍ വിവസ്ത്രയാക്കുന്ന ലാഘവത്തോടെ
വിദൂരതയിലേക്ക് വലിച്ചെറിയും...!!
______________________________________(പ്രിയദര്‍ശിനി പ്രിയ)

അതെന്തായാലും ഒരു നിര്‍വചനത്തിലും ഒതുങ്ങാത്ത ഒന്നാണ് സ്നേഹം ..
ReplyDeleteചുമ്മാ പുളു അടിക്കല്ലേ ....കൊള്ളാം ..
ReplyDeleteസ്നേഹം വലിച്ചെറിയപ്പെടാതിരിക്കട്ടെ.!!!!!!
ReplyDelete