Monday 24 February 2014

പെയ്തൊഴിയാതെ..

പുറത്തൊരു മഴ തോരാതെ പെയ്യുന്നുണ്ട്..
അകച്ചൂടില്‍ ഉഷ്ണിച്ച പെണ്ണിന്‍റെ
കണ്ണില്‍ മഴക്കോള് മൂടിയ വാനം...
___________________________________(പ്രിയദര്‍ശിനി പ്രിയ)

1 comments:

  1. മഴക്കാറ്റിലഡീയുലഞ്ഞ ചില്ലകളിൽ പൂക്കളിൽ ഇലചാര്തുകളിൽ
    ഉള്ചൂടിലുരുകിയ കണ്ണീർക്കണങ്ങൾ ....

    ReplyDelete

 
പനിനീര്‍പ്പൂവ് Blogger Template by Ipietoon Blogger Template