സത്യം എല്ലായ്പ്പോഴും അലര്‍ജിയാണ്..
ഒളിച്ചോടല്‍ നീ പതിവാക്കിയപ്പോള്‍ ഞാന്‍ ചിന്തിച്ചതാണ്...
മൌനം മറയാക്കി നീയെന്റെ വാക്കുകള്‍ക്ക് തടയിട്ടു...
വിങ്ങിയ അക്ഷരങ്ങള്‍ ഉള്ളില്‍ക്കിടന്ന് മരവിച്ചുതുടങ്ങിയപ്പോള്‍
പിന്നെപ്പിന്നെ ഞാനും മൌനിയായി...
_______________________________ (പ്രിയദര്‍ശിനി പ്രിയ)

ഈ വാക്കുകൾ ആരെഴുതുന്നു ..
ReplyDeleteനീയോ ഞാനോ ?
ആശംസകൾ