"
സങ്കല്പങ്ങളിലൂടെ മാത്രം ജീവിക്കുന്ന ഒരു പെണ്ണ്... തന്‍റെ സ്വപ്നങ്ങളില്‍
വരച്ചുചേര്‍ത്ത വര്‍ണ്ണങ്ങള്‍ക്ക് യാഥാര്‍ത്ഥത്തില്‍ ഇന്‍വെര്‍ട്ട്
കളേഴ്സ് നല്‍കുന്ന നെഗറ്റീവ് ഇംപാക്റ്റാണെന്നുള്ള തിരിച്ചറിവ്...
എന്നിട്ടും അടിപതറിപ്പോവാതിരിക്കാന്‍ കണ്ണടച്ചിരുട്ടാക്കുന്ന
കുസൃതിക്കുട്ടിയുടെ കൌശലം... "
അബൌട്ട് മീ എന്ന തലക്കെട്ടില്‍ അവള്‍ എഴുതിച്ചേര്‍ത്ത വാചകങ്ങള്‍ക്ക് ഉപ്പുകാറ്റിന്‍റെ ശീതളിമയുണ്ടായിരുന്നു... !
This comment has been removed by the author.
ReplyDelete:)
ReplyDelete:)
ReplyDeleteവര്‍ണശബളമായ യാഥാര്‍ഥ്യങ്ങളെ മറച്ചുകൊണ്ട് ഇന്‍വെര്‍ട്ട് കളേഴ്സ് ആണ് തനിക്ക് ചുറ്റുമെന്ന, കണ്ണടച്ചിരുട്ടാക്കുന്ന, മെനക്കെടാന്‍ മടിപിടിച്ചിരിക്കുന്ന, പ്രതികരിക്കാത്ത, സ്വയം 'അപല' യാണ് 'ചപല' യാണെന്നുമൊക്കെ പറഞ്ഞ് കിരാതന്മാര്‍ക്ക് തബല വായിക്കാന്‍ സ്വയം നിന്നുക്കൊടുക്കുന്ന, ബുദ്ധിമോശം മാത്രം കാട്ടുന്ന ഒരു വിഡ്ഢി ജന്മം. അതിനിത്രയും ആലങ്കാരികത വേണോ ടീച്ചറെ..??
ReplyDeleteഞാന്‍ പെണ്‍വര്‍ഗ്ഗത്തെ അധിക്ഷേപിച്ചിട്ടില്ല ട്ടോ... :)
Delete