Sunday 27 July 2014

അയഥാര്‍ത്ഥം

സ്നേഹം അയഥാര്‍ത്ഥമായ എന്തോ ഒന്നാണ്..
ചിരിച്ചുകൊണ്ട് നിസ്വാര്‍ത്ഥമായി
അതുനമ്മില്‍ ചലനങ്ങള്‍ സൃഷ്ടിക്കും..
ഒടുവില്‍ അന്യം നിന്നുപോയ ഒരുവളുടെ അന്തസത്തയെ
വര്‍ണ്ണനൂലിനാല്‍ വിവസ്ത്രയാക്കുന്ന ലാഘവത്തോടെ 

വിദൂരതയിലേക്ക് വലിച്ചെറിയും...!!
______________________________________(പ്രിയദര്‍ശിനി പ്രിയ)

3 comments:

  1. അതെന്തായാലും ഒരു നിര്‍വചനത്തിലും ഒതുങ്ങാത്ത ഒന്നാണ് സ്നേഹം ..

    ReplyDelete
  2. ചുമ്മാ പുളു അടിക്കല്ലേ ....കൊള്ളാം ..

    ReplyDelete
  3. സ്നേഹം വലിച്ചെറിയപ്പെടാതിരിക്കട്ടെ.!!!!!!

    ReplyDelete

 
പനിനീര്‍പ്പൂവ് Blogger Template by Ipietoon Blogger Template