Saturday, 6 July 2013

"കോളറാകാലത്തെ പ്രണയം"-ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്‌

രായ്ക്കുരാമാനം നേരംകൊണ്ട് ഭീമാകാരവും ഏകാന്തവുമായിത്തീര്‍ന്ന അപരിചിതമായ ആ വീട്ടില്‍ അവള്‍ ഒരു പ്രേതമായി മാറുകയും അതിന്‍റെ വിശാലതകളിലൂടെ അലക്ഷ്യമായി അലഞ്ഞുകൊണ്ട് കടുത്ത മനോവേദനയോടെ തന്നോടുതന്നെ അവള്‍ ചോദിക്കുന്നു, തങ്ങളിലാരാണ് ഏറെ മൃതരെന്ന്:മരിച്ചുപോയ മനുഷ്യനോ? അതോ അയാള്‍ ഇട്ടിട്ടുപോയ സ്ത്രീയോ?


1 comments:

  1. ഈ പുസ്തകം ഒരു സുഹൃത്ത്‌ ഒരിക്കല്‍ എനിക്ക് നിര്‍ദ്ദേശിച്ചതാണ് . മാജിക്കല്‍ റിയലിസമെന്നു അയാള്‍ കൂട്ടിച്ചേര്‍ത്തതിനാല്‍ ഇതുവരെ വായിക്കാന്‍ ശ്രമിച്ചില്ല

    ReplyDelete

 
പനിനീര്‍പ്പൂവ് Blogger Template by Ipietoon Blogger Template