കൊഴിഞ്ഞുപോയകാലത്തെ പൂര്‍ണ്ണമായും
മറവിയെടുത്തിരുന്നെങ്കില്‍..;
പൊഴിയാത്തൊരു സ്വപ്നത്താല്‍
ഞാനെന്‍റെ പുതുജന്മം നെയ്തേന്നെ..
______________________________ _ ( പ്രിയദര്‍ശിനി പ്രിയ )
മറവിയെടുത്തിരുന്നെങ്കില്‍..;
പൊഴിയാത്തൊരു സ്വപ്നത്താല്‍
ഞാനെന്‍റെ പുതുജന്മം നെയ്തേന്നെ..
______________________________
കൊഴിഞ്ഞ ഇന്നലെകൾ
ReplyDeleteഓർമകളുടെ നഖങ്ങൾ കൊണ്ട്
ഹൃദയത്തിൽ വരഞ്ഞില്ലെങ്കിൽ ..
ഇന്നലെകൾ ഒരു സ്വപ്നം തന്നെയല്ലേ