ജീവിതത്തില്‍ ഓരോതവണയും ഞാന്‍ നിന്നോട് യാത്ര ചോദിക്കാറുണ്ട്...
എന്നും ആദ്യം ഒന്നില്‍ നിന്ന് തുടങ്ങും...
കഴിഞ്ഞ കാലവും കൊഴിഞ്ഞ പ്രതീക്ഷകളും നാളേയ്ക്കുള്ള ആശംസകളും നിറച്ച്...
പിന്നീട് പതിയെ പതിയെ അതവസാനിക്കുക ഒരു ചുംബനത്തിലാവും....
മാറ്റിവെയ്ക്കപ്പെട്ട യാത്രയില്‍ തുടങ്ങി മറ്റൊരു യാത്രാരംഭം വരേയ്ക്കും അതങ്ങനെ പടര്‍ന്നുപടര്‍ന്ന്‍.......!!
0 comments:
Post a Comment