എകാന്തമായൊരു ഓര്‍മ്മയെന്നെ വേട്ടയാടുന്നുണ്ട്..
ദിനവും കറുത്തവഴികളിലും നിഴല്‍മരങ്ങളിലും
അവ നൃത്തം വെയ്ക്കുന്നു....!!
പ്രതീക്ഷയുടെ ചാവുകടലില്‍ മുങ്ങിത്താഴ്ന്ന കപ്പിത്താന്‍മാര്‍ക്കും
വഴിപിഴച്ചുപോയ കാലത്തിനും പറയാനും പങ്കുവെയ്ക്കാനും
ഒന്നുമുണ്ടായിരിക്കില്ല... !!
________________________________(പ്രിയദര്‍ശിനി പ്രിയ)
0 comments:
Post a Comment