ഞാനെന്‍റെ വീട്ടിലേയ്ക്ക് നിങ്ങളെ ക്ഷണിക്കാം..
ഞാനുണ്ണുന്ന പാത്രത്തില്‍ ഭക്ഷണം വിളമ്പിത്തരാം..
മാറ്റിയുടുക്കാന്‍ ഞാനെന്‍റെ വസ്ത്രങ്ങള്‍ നല്‍കാം..
ഉറങ്ങാന്‍ എന്‍റെ മെത്തയും..
പക്ഷെ ഒരിക്കലും നിങ്ങളെന്നോട് എന്‍റെ പ്രണയത്തിന്‍റെ ,
എന്‍റെ ജീവിതത്തിന്‍റെ പങ്കുമാത്രം ചോദിക്കരുത്...!
നല്‍കാനെനിക്ക് കഴിയില്ല...!
കാരണം എന്നിലെ ഏകവ്യക്തി ആഗ്രഹിക്കുന്നത് ഒരിക്കലും പങ്കിട്ടുപോവാത്ത ശ്രീരാമസ്നേഹമാണ്...!!
______________________________ ______ ( പ്രിയദര്‍ശിനി പ്രിയ )
ഞാനുണ്ണുന്ന പാത്രത്തില്‍ ഭക്ഷണം വിളമ്പിത്തരാം..
മാറ്റിയുടുക്കാന്‍ ഞാനെന്‍റെ വസ്ത്രങ്ങള്‍ നല്‍കാം..
ഉറങ്ങാന്‍ എന്‍റെ മെത്തയും..
പക്ഷെ ഒരിക്കലും നിങ്ങളെന്നോട് എന്‍റെ പ്രണയത്തിന്‍റെ ,
എന്‍റെ ജീവിതത്തിന്‍റെ പങ്കുമാത്രം ചോദിക്കരുത്...!
നല്‍കാനെനിക്ക് കഴിയില്ല...!
കാരണം എന്നിലെ ഏകവ്യക്തി ആഗ്രഹിക്കുന്നത് ഒരിക്കലും പങ്കിട്ടുപോവാത്ത ശ്രീരാമസ്നേഹമാണ്...!!
______________________________
kolllam ketta...
ReplyDelete