അവര്‍ എന്നെന്നേക്കുമായി പിണങ്ങാന്‍ പഠിച്ചത് ഖലീല്‍ജിബ്രാന്‍റെ പ്രണയം മടുത്തുതുടങ്ങിയപ്പോഴാണ്..
റിയലിസ്റ്റിക്കും ഒപ്റ്റിമിസ്റ്റിക്കും ആയിത്തുടങ്ങിയത് ന്യൂജനറേഷന്‍ സാധ്യതകള്‍ കണ്ടെത്തി തുടങ്ങിയശേഷമാണ്...
പിന്നെയെപ്പോഴോ മരണത്തെ കാമിച്ചുതുടങ്ങിയത് സ്വന്തം സൗഹൃദങ്ങളില്‍ വിശ്വാസ്യത തിരഞ്ഞപ്പോഴാണ്...
എന്നിട്ടും ഈ ജീവിതത്തെ അടുപ്പിച്ചുനിര്‍ത്തുന്നത് മറ്റൊരുലോകത്തെക്കുറിച്ചുള്ള അജ്ഞതക്കുറവാണ്...
___________________________ ( പ്രിയദര്‍ശിനി പ്രിയ...)

അജ്ഞതയാവും
ReplyDeleteഅല്ലെങ്കിൽ എങ്ങിനെ ഈ നിലാവിൽ ഒരു നാം ഒരു ഗോപുരം മെനഞ്ഞെടുക്കുന്നു